മുഖത്തിന്റെ നിറം കൂട്ടാൻ വടക്കേഇന്ത്യൻ സ്ത്രീകൾ ദിവസേന ഉപയോഗിച്ച് വരുന്ന ഒരു ഫേസ്‌പാക്ക്

മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ലേ. ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങി സമവും പണവും പോയതല്ലാതെ കാര്യമായ മാറ്റമൊന്നും മുഖത്തിന് വന്നില്ലേ. എന്നാല്‍ ഇനി ഇക്കാര്യത്തില്‍ വിഷമിക്കേണ്ട. കാരണം മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും തിളക്കം കൂട്ടാനും ഇനി ആവക്കാഡോ എന്ന ബട്ടര്‍ഫ്രൂട്ട് ഉപയോഗിക്കാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ് ഈ ആവക്കാഡോ സൗന്ദര്യസംരക്ഷണത്തില്‍ ആവക്കാഡോ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാം. ദിവസം മുഴുവന്‍ ഫ്രഷ് ആയി ഇരിയ്ക്കാനും ആവക്കാഡോ സഹായിക്കുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ആവക്കാഡോ ഉപയോഗിക്കുന്നതിലൂടെ ഇല്ലെന്നതും സത്യമാണ്.