ഹെവി ലൈസൻസിന് വേണ്ട യോഗ്യതകൾ

1988 ലെ മോട്ടോര്‍വാഹന നിയമം അനുസരിച്ച് ഇന്ത്യയിലെ പൊതു നിരത്തുകളില്‍ വാഹനം ഓടിക്കാന്‍ ഒരു ആധികാരിക ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമാണ്. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ 17 റീജണല്‍ ഓഫീസുകള്‍ വഴിയും 42 സബ് റീജണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസുകള്‍ വഴിയും ഡ്രൈവിങ് ലൈസന്‍സ് എടുക്കാം. ഹെവി ലൈസന്‍സിനായി മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍- ഫോര്‍ വീല്‍ ലൈസന്‍സ് എടുത്തു ഒരു കൊല്ലം കഴിഞ്ഞാല്‍ ഹെവി ലൈസന്‍സ് എടുക്കാം. മറ്റു യോഗ്യതകളും നിര്‍ദ്ദേശങ്ങളും മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യൂ, അവര്‍ക്ക് ഉപകാരപ്പെടാം. Courtesy: National DRIVING INSTITUTE