മാവ് ആദ്യമായി പൂക്കുമ്പോൾ ചെയ്യേണ്ടത്…

ഒട്ടുമാവുകള്‍ കൃഷി ചെയ്യുമ്പോള്‍ പലര്‍ക്കുമുള്ള സംശയമാണ് ആദ്യ വര്‍ഷം തന്നെ വരുന്ന പൂങ്കുലകള്‍ നില നിര്‍ത്തണോ ഓടിച്ചു കളയണോ എന്നത്. ഇതിനെ പറ്റി വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നു എങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും നിങ്ങള്‍ ജോയിന്‍ ചെയ്തിട്ടുള്ള ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്തു നല്‍കൂ മറ്റുള്ളവര്‍ക്കും ഉപകാരപ്പെടട്ടെ. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലാ എങ്കില്‍ ഇപ്പോള്‍ തന്നെ ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. Courtesy: Krishi Lokam