സ്വന്തമായി നിങ്ങള്‍ക്കും മുട്ടകള്‍ വിരിയിക്കാം

കുറഞ്ഞ ചിലവില്‍ എങ്ങിനെ ഒരു Incubator ഉണ്ടാക്കാമെന്നു നോക്കാം. കുറഞ്ഞ ചിലവില്‍, ഏകദേശം ആയിരം രൂപ മാത്രം ചെലവില്‍ ഈ Incubator നിങ്ങള്‍ക്ക് സ്വന്തമായി ഉണ്ടാക്കാം. ചെറുകിട രീതിയില്‍ മുട്ട വിരിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഉള്ളതാണ് ഈ സംവിധാനം. ഏകദേശം നൂറു മുട്ടകള്‍ വരെ നിങ്ങള്‍ക്ക് ഈ മാര്‍ഗ്ഗത്തിലൂടെ വിരിയിക്കാം. ഇത് നിര്‍മ്മിക്കുന്നതിന് ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്നും ഇത് എങ്ങനെയാണ് സെറ്റ് ചെയ്യുന്നതെന്നും വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന 39 മിനുട്ട് ദൈര്‍ഘ്യം ഉള്ള വീഡിയോ കാണൂ. Courtesy: ECO OWN MEDIA