രാത്രിയില്‍ 2 നിമിഷം ഇത് മുഖത്ത് തടവിയാല്‍ രാവിലെ നിങ്ങളുടെ മുഖം ജ്വലിക്കും

മുഖം വെളുപ്പിക്കാന്‍ പെടാപാട് പെടുന്നവരാണ് നമ്മളെല്ലാവരും. അതുകൊണ്ട് തന്നെ കണ്ണില്‍ കണ്ട ക്രീമുകളെല്ലാം വാരിത്തേച്ച് വെളുക്കാന്‍ തേച്ചത് പാണ്ടാവുന്നതും നമുക്ക് പുത്തരിയല്ല. മാത്രമല്ല ബ്യൂട്ടി പാര്‍ലറുകളില്‍ കയറിയിറങ്ങി സമയം കളയുന്നവരും നമുക്കിടയില്‍ ചുരുക്കമല്ല. രാത്രിയില്‍ 2 നിമിഷം ഇത് മുഖത്ത് തടവിയാല്‍ രാവിലെ നോക്കു നിങ്ങളുടെ മുഖം ജ്വലിക്കും.. എങ്ങനെയാണെന്ന് മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്കും ഈ പോസ്റ്റ്‌ പങ്കു വെക്കാന്‍ മറക്കരുത്. അവര്‍ക്ക് ഒരുപക്ഷേ ഉപകാരപ്പെട്ടേക്കാം Courtesy: sasi annan