കടല പിണ്ണാക്ക് (കപ്പലണ്ടി) എങ്ങനെ ജൈവ വളമായി ഉപയോഗിക്കാം

കടല പിണ്ണാക്ക് അല്ലെങ്കില്‍ കപ്പലണ്ടി സാധാരണ കന്നുകാലികള്‍ക്ക് കൊടുക്കാന്‍ ആണ് ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ചെടികള്‍ക്കുള്ള നല്ലൊരു വളമായും ഉപയോഗിക്കുന്നു. കടല പിണ്ണാക്ക് അഥവാ കപ്പലണ്ടി പിണ്ണാക്ക് ഒരു നല്ല ജൈവ വളമാണ്. ടെറസ് കൃഷി ചെയ്യുമ്പോള്‍ ചാണകം പോലെയുള്ള ജൈവ വളങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെകില്‍ നമുക്ക് കടല പിണ്ണാക്ക് ഉപയോഗിക്കാം. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും എങ്ങനെയാണ് സൂക്ഷിക്കേണ്ടതെന്നും വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറഞ്ഞു തരുന്നുണ്ട്. ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്യൂ. Courtesy: Krishi Videos Malayalam